friendz 4 ever

പ്രിയ കൂട്ടുകാരെ ....ഏവര്‍ക്കും ഫ്രെണ്ട്സ് ഫോര്‍ എവര്‍ ഗ്രുപ്പിലേക്ക് സ്വാഗതം
കുറച്ചു സമയം ചിന്തിക്കാനും കുറച്ചു സമയം ചിരിക്കാനും
വേണ്ടി ഒരു വേദി ....പല സ്ഥലങ്ങളില്‍ ജനിച്ചു വളര്‍ന്ന നാം
ഒരു കുട കീഴില്‍ അണി നിരക്കുമ്പോള്‍ ഉണ്ടാകുന്ന നല്ല
സൌഹൃദം അതിന്റെ ആഴം ഏതൊരു ബന്ധതെക്കളും ഉണ്ടാവും
ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ നിങ്ങളുടെ കലാ പരമായ (കഥകള്‍ ,കവിതകള്‍ ,ചിത്ര രചന ......)എങ്ങനെ ഒക്കെ ഉള്ള കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു വേദി രാഷ്ട്രീയം മതപരം ആയ ചര്‍ച്ചകള്‍ ആവിശ്യം ആണെന്കില്‍ ചെയുന്നതില്‍ വിരോധം ഇല്ല പപക്ഷെ പരിധി വിടരുത് ..പബ്ലിക്‌ ആയി ചീത്ത വാക്കുകള്‍ ഉപയോഗിക്കരുത് ഗ്രുപ്പിലെ പെണ്‍കുട്ടികളോട് നല്ല രീതിയില്‍
പെരുമാറുക .നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ മാതൃക ആവുക
ഒരു ദിവസത്തില്‍ കുറച്ചു സമയം സുഹൃത്തക്കള്‍ക്ക് വേണ്ടി
മാറ്റി വയ്ക്കുക അതിലുടെ നിങ്ങളുടെ മനസിലും സന്തോഷം
ഉണ്ടാവട്ടെ നിങ്ങളുടെ കൂട്ടുകാരെയും ഗൃപ്പിലേക്ക് കൂട്ടികൊണ്ടു
വരിക ....ഗ്രുപ്പില്‍ ഒരു പാട് ആളുകള്‍ ഉണ്ടാവുന്നതില്‍ യതൊരു
അര്‍ദ്ധവുമില്ല ഉള്ള ആളുകള്‍ സജീവം ആവുക സൌഹൃദം വളര്‍ത്തുക ....ഒരിക്കല്‍ കൂടി ഏവരെയും സന്തോഷത്തോടെ സ്വാഗതം ചെയുന്നു ............................
സന്തോഷത്തോടെ ,അട്മിന്‍സ്‌ .....

1.ഗ്രുപ്പില്‍ കഴിവതും സജീവമാകാന്‍ അംഗങ്ങള്‍ ശ്രമിക്കുക
2.വ്യക്തിപരമായി മറ്റൊരാളെ അവഹേളിക്കുന്നത് ഒഴിവാക്കുക..
ജാതി മത വര്‍ഗ്ഗ സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍/കമന്റുകള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.....
3.ഇവിടെയല്ലാവരും കൂട്ടുകാര്‍ ആണ്. അല്ലാതെ ശത്രുക്കള്‍ അല്ല.
4.ഗ്രുപ്പില്‍ കഴിയുന്നതും വിജ്ഞാനം/ഫലിതം/കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ എന്നിവ അവതരിപ്പിക്കുവാന്‍ ശ്രമിക്കുക.
5.തമാശകള്‍ കളിയാക്കലുകള്‍ ഒക്കെ ആ രീതിയില്‍ തന്നെ എടുക്കാന്‍ ശ്രമിക്കുക ...എന്ന് കരുതി മറ്റൊരാളെ വേദനിപ്പിക്കുന്ന വിധത്തിലുള്ള തമാശകള്‍ കഴിവതും ഒഴിവാക്കുക
6.ഗ്രുപ്പിലെ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുക. മുതിര്‍ന്ന മെംമ്പഴ്സിനെ ബഹുമാനിക്കുക
7.ഗ്രുപ്പ് സംബന്ധിച്ചോ ഗ്രുപ്പിലെ മെംമ്പഴ്സിനെ സംബന്ധിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് അഡ്മിന്‍സുമായി മാത്രം പേഴ്സണല്‍ മേസേജില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുക. അല്ലാതെ പബ്ലിക്‌ പോസ്റ്റ്‌ അനുവദിക്കുന്നതല്ല
8.കഴിവതും പബ്ലിക്‌ ആയി ചീത്ത വാക്കുകള്‍, മോശപ്പെട്ട സംസാരങ്ങള്‍,ദേഷ്യപ്പെടുന്നത് ഒക്കെ ഒഴിവാക്കുക ..
9. ഫേയ്ക്ക് ഐ ഡി കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മെമ്പര്‍ പിന്നിട് ഗ്രുപ്പില്‍ഉണ്ടാകുന്നത് അല്ല ..