മലയാളം ബൈബിള്‍ വചനങ്ങള്‍

ദൈവം നമുക്കു ഒരുക്കി വെച്ചിരിക്കുന്ന
പദവി ഇല്ലാതെ ആക്കാന് അധികം നാള്
ആര്ക്കും കഴിയുക ഇല്ല അത്
ദൈവം തിരുമാനിക്കുന്ന സമയത്ത്
തന്നെ എനിക്കും നിങ്ങള്ക്കും വന്നു
ചേരും (എന്റെ അനുഭവം)...