കനിവുള്ളവരുടെ സാമൂഹിക പ്രവര്‍ത്തനം(social service)

നിങ്ങളുടെ പ്രസ്ഥാനമോ സ്ഥാപനമോ ക്ലബോ നിങ്ങള്‍ തനിച്ചോ നടത്തുന്ന അല്ലെങ്കില്‍ നടതാനുധേഷിക്കുന്ന സാമൂഹിക പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് ഒരു പാടമാകാന്‍ മാത്രം ഇതില്‍ പോസ്റ്റ്‌ ചെയ്യുക.താന്‍ ചെയ്യുന്ന പ്രവര്‍ത്തി മറ്റുള്ളവരെ അറിയിക്കുക എന്നതല്ല,മറിച് ആ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തി പോരായ്മകളും,പ്രശംസകളും വിശകലനം ചെയ്യാന്‍ വേണ്ടിയാണ് ഈ ഗ്രൂപ്പ്‌ ഇവിടെ തുടങ്ങിയത്.രാഷ്ട്രീയ മത പക പോക്കലുകള്‍ക്ക് ഇവിടെ അനുവദിക്കില്ല എന്ന ഒരു അറിയിപ്പോടെ .......
muhazil mubarak oyster.