KURIKKAPPILLIL

എര്‍ണാകുളം ജില്ലയിലെ ഒരു സുറിയാനി ക്രിസ്ത്യാനി കുടുംബമാണ് കുരിക്കപ്പിള്ളില്‍. ഇന്ന് കുരിക്കപ്പിള്ളില്‍ കുടുംബാഗങ്ങള്‍ എര്‍ണാകുളം ജില്ലക്ക്പുറത്ത് വയനാട് തുടങ്ങിയ സ്ഥലങ്ങളിലും താമസിച്ചുവരുന്നു. എര്‍ണാകുളം ജില്ലയിലെ ചോറ്റാനിക്കരയാണ് ഞങ്ങളുടെ ജന്മദേശമായി കരുതപ്പെടുന്നത്.

ചോറ്റാനിക്കരയില്‍ നിന്നും കുരീകപ്പിള്ളില്‍ മാത്യു വര്‍ക്കിയും കുടുംബവും തിരുവനിയൂരിലേക്ക് താമസം മാറുന്നതിലൂടെയാണ് തിരുവനിയൂരിലുള്ള കുരിക്കന്‍മ്മാരുടെ ചരിത്രം ആരംഭിക്കുന്നത്.
മാത്യു വര്‍ക്കിക് ഏക മകനായിരുന്നു ആദ്ദേഹമാണ് കുരിക്കപ്പിള്ളില്‍ വര്‍ക്കി മാത്യു.
ഇദ്ദേഹത്തിനു 7 ആണ്‍മക്കളായിരുന്നു,
അവര്‍,
മാത്യു വര്‍ക്കി(കുഞ്ഞോര്‍ക്കി),
മാത്യു കോര,
മാത്യു മാത്യു(പാപ്പി),
മാത്യു മത്തായി,
മാത്യു പൈലി,
മാത്യു ചാക്കോ,
മാത്യു കുരിയന്‍
ഇവരുടെ പിന്തലമുറക്കാരാണ് ഇന്ന് തിരുവാണിയൂര്‍, കിഴിമുറി, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിക്കന്‍മ്മാര്‍.

ഈ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരസ്പരം അറിയായാത്തവരായ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം പുനര്‍സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
___________________________________
/
മാത്യു വര്‍കിയുടെ കുടുംബം,
ഭാര്യ:- ഏലി
മക്കള്‍:-
സാറാകുട്ടി,
മത്തായി,
ശൂശാന്‍,
മേരി,
വര്‍ഗീസ് (കുഞ്ഞപ്പന്‍),
അന്നം (കുഞ്ഞുമോള്‍),
മറിയം (ലീല)

/
മാത്യു മാത്യുവിന്‍റെ കുടുംബം,
ഭാര്യ:- ഏലമ്മ
മക്കള്‍:-
സാറാകുട്ടി,
ഏലിക്കുട്ടി,
മേരി,
ഏലിയാസ്,
അന്നക്കുഞ്ഞു,
പൈലി,
ശൂശാന്‍

/
മാത്യു മത്തായിയുടെ കുടുംബം,
ഭാര്യ:- ഏലമ്മ
മക്കള്‍:-
കുഞ്ഞൂഞ്ഞു,
മേരി,
ഏലിയാസ്,
ഏലിയാമ്മ,
മാത്യു (കുഞ്ഞുമോന്‍),
ജോയി,
ബാബു,
ഐസക്,
ചിന്നമ്മ

/
മാത്യു പൈലിയുടെ കുടുംബം,
ഭാര്യ:- ചിന്നമ്മ
മക്കള്‍:-
സാറാക്കുട്ടി,
ജോസഫ് (കൊച്ചുകുഞ്ഞു),
കുഞ്ഞുമോള്‍ (അച്ചാമ)


മാത്യു ചാക്കോയുടെ കുടുംബം,
ഭാര്യ:- കുഞ്ഞാമ്മ,
മകന്‍:- പൌലൊസ്

/
മാത്യു കുര്യന്‍റെ കുടുംബം,
ഭാര്യ:- മറിയാമ്മ,
മക്കള്‍:-
ഏലിയാമ്മ,
മത്തായി (കുഞ്ഞപ്പന്‍),
ലീല,
മേരി,
സ്കറിയ (കുഞ്ഞുമോന്‍).