KANJAROTTUKAR - കാഞ്ഞരോട്ടുകാര്‍

ആമുഖം:

കേവലം ചർച്ചകൾ നടത്തുവാൻ വേണ്ടി മാത്രമല്ല ഈ ഗ്രൂപ്പ്. മറിച്ച് വിവിധ "ഇസ"ങ്ങൾക്കും രാഷ്ട്രീയ വീക്ഷണങ്ങൾക്കും സംഘടനാ പക്ഷപാതിത്വങ്ങള്ക്കും അതീതമായി വിശാലമായ സാഹൊദര്യത്തിലധിഷ്ടിതമായ സൗഹാർദ്ധം ഊട്ടിയുറപ്പിക്കലാണു ഈ ഗ്രൂപ്പിന്റെ ഒന്നാമത്തെ ലക്ഷ്യം.

വിജ്നാനപ്രദമായ ചർച്ചകൾക്കും ആദാനപ്രദാനങ്ങൽക്കുമാണു ഈ ഗ്രൂപ് രണ്ടാമതായി ഊന്നൽ നൽകുന്നത്. ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിനും ഗ്രൂപ്പംഗളുടെ ഊഷ്മളമായ ബന്ധത്തിനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

1) ഇവിടെ നടക്കുന്ന ചർച്ചകളിൽ പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടും കൂടി മാത്രമെ ഇടപെടാവൂ.

2) പരസ്പര വിദ്വെഷവും വർഗ്ഗീയതയും വളർത്തുന്ന പോസ്റ്റുകൾ, അശ്ലീലചുവയുള്ള കമ്മെന്റുകൾ, ചിത്രങ്ങൾ, വാക്കുകൾ എന്നിവ മുന്നറിയിപ്പില്ലാതെ ഡിലീറ്റ് ചെയ്യുന്നതാണു.

3) വ്യക്തി അധിക്ഷെപങ്ങൾ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. 4) മെംബർമാരുടെ സ്വകാര്യ ഫോട്ടോകൾ ദുരുപയൊഗം ചെയ്യരുത്.

5) നാട്ടിലെ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെന്നു കണ്ടാൽ ഇവിടെ പോസ്റ്റ് ചെയ്യാവുന്നതാണു. ഗ്രൂപ്പിലെ മെംബർമാർ മുഖെന അതു കൂടുതൽ ആളുകളിലെത്തിക്കുവാനും സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കാനും അതുപകാരപ്പെട്ടേക്കും.

വ്യത്ത്യസ്തമായ ചിന്തകളും നിർദ്ദെശങ്ങളും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.