MSone - Malayalam Subtitles for Everyone

വിശ്വ പ്രസിദ്ധമായ സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്തുകൊണ്ട് മലയാളത്തിലും അത് ലഭ്യമാക്കി കൂടാ അതുകൊണ്ട് ഈ ഗ്രൂപ്പ് ഉദേശിക്കുന്നത് നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ സബ്ടൈറ്റില്‍ ഉണ്ടാക്കുക എന്നതാണ് . ഇതൊരു ദീര്‍ഘകാല പ്രോജക്റ്റ് ആണ്, വളരെ മെല്ലെ നടത്തികൊണ്ട് പോകുന്ന ഒരു പ്രോജക്റ്റ് ആയി കണക്കാക്കുക,
എം-സോണ്‍ ബ്ലോഗ് http://www.malayalamsubtitles.org/
opensubtitles നമ്മുടെ സബ്ടൈറ്റില്‍ ലഭിക്കാന്‍ http://download.malayalamsubtitles.com/

MSone is a voluntary group that aim to produce subtitles in malayalam language for foreign focusing mainly on Classical Movies.

*********************************************
ക്ഷമിക്കുക , ഗ്രൂപ്പില്‍ സബ്ടൈറ്റിലുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് മാത്രമേ അനുവദിക്കുകയുള്ളൂ
*********************************************