Young Photographers Club (YPC) Kerala

പ്രിയ സുഹൃത്തെ,
കേരളത്തില്‍ ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള ചെറുപ്പക്കാരെ ഒന്നിച്ചു ചേര്‍ക്കുന്നതിനും. അവരുടെ കൂട്ടയ്മയിലൂടെ ഫോട്ടോഗ്രാഫിയിലെ സാങ്കിതികവശങ്ങളെയും മറ്റുമുള്ള അറിവ് പകര്‍ന്നുനല്‍കുന്നതിനും എടുക്കുന്ന ചിത്രങ്ങളുടെ സാങ്കേതിക മേന്മ ഉറപ്പുവരുത്തുന്നതിനും ഒക്കെയായി ആരംഭിച്ച ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ താങ്കളെ ഈ ഗ്രൂപ്പിലേക്ക് ഹാര്ദ്ദവമായി സ്വാഗതം ചെയ്യുന്നു. ഒരു വിദ്യാര്ത്ഥിയായോ ഞങ്ങളുടെ അദ്ധ്യാപകനായോ സഹയാത്രികനായോ ഞങ്ങളോടൊപ്പം താങ്കളും ചേരുമെന്ന പ്രതിക്ഷയോടെ.....