Communist Supporters

മാധ്യമങ്ങളുടെ പ്രമാണിത്വം വകവെച്ച് കൊടുക്കാത്ത സിപിഐ എമ്മിനെ ഒരു... പാഠം പഠിപ്പിക്കണമെന്ന വാശിയോടെയാണ് പുതിയ മാധ്യമസിന്‍ഡിക്കേറ്റ് നില്‍ക്കുന്നത്. തങ്ങള്‍ക്ക് ഗുണകരമാണെന്നുള്ളത് കൊണ്ട് വലതുപക്ഷം മാധ്യമങ്ങളുടെ വാശിക്ക് സഹായം പകരുന്നു. മലപ്പുറം സംസ്ഥാന സമ്മേളനം, എസ് എന്‍ സി ലാവ്ലിന്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും ആഞ്ഞ് പരിശ്രമിച്ചിട്ടും സഫലമാവാത്ത കാര്യം ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത ഏകോപന മിടുക്കോടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ മറികടക്കാന്‍ സിപിഐ എമ്മിന് സാധിച്ചാല്‍ ആ പാര്‍ട്ടി ബദലില്ലാത്ത ശരിയാണെന്ന് ഒരിക്കല്‍ കൂടി ജനങ്ങള്‍ക്ക് ഉറപ്പിക്കാം