കമ്മ്യൂണിസ്റ്റുകാർ

ഒരുപിടി അരളിപൂക്കളുമായി അരുണ പതാകയുമായി വരവേൽക്കുന്നു ഞങ്ങൾ - ലാ...ൽസലാം ലാൽസലാം ലാൽസലാം സഖാക്കളെ

◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
ഗ്രൂപ്പിന്‍റെ വിജയത്തിന് വേണ്ടി ചില നിര്‍ദേശങ്ങള്‍ :-

1.അനാവശ്യ പരസ്യങ്ങളും ഫാന്‍സ്‌ പോസ്റ്റുകളും ഒഴിവാക്കുക

2. വ്യക്തിഗത പ്രശ്നങ്ങളും, ഫോട്ടോസും ഗ്രൂപ്പിൽ അനുവദനീയമല്ല.

3. ഗ്രൂപ്പുമായി ബന്ധപ്പെട്ടത് മാത്രം പോസ്റ്റ്‌ ചെയ്യുക..അല്ലാത്ത പോസ്റ്റുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്യുന്നതായിരിക്കും.

4.അസഭ്യ വാക്കുകള്‍ ഉപയോഗികുന്നതിനെ ഗ്രൂപ്പ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

5.ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളെ കുറിച്ചുള്ള പരാതികൾക്കും , പോസ്റ്റ്‌ ഡിലീറ്റ് ആയതിനെ സംബന്ധിച്ച കാര്യങ്ങൾക്കും അട്മിന്സുമായി കോണ്ടാക്റ്റ് ചെയ്യുക.
www.communistukar.com
communistukar@gmail.com