Malayalees

മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും സ്വാഗതം....

ഇതൊരു പുതിയ തുടക്കം ആണ്... കളിയും , ചിരിയും , കുട്ടുകാരുടെ സൌഹൃദം പങ്കുവെക്കാനൊരിടം. പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുവാന്‍ ഒരു ചെറിയ ഗ്രൂപ്പ്‌ ..!!
ഇതൊരു മലയാളി കൂട്ടായ്മ ..!!
വരൂ നമുക്ക് ഒത്തൊരുമിച്ചു നല്ലൊരു നാളേക്കായി കൈ കോര്‍ത്ത്‌ പിടിക്കാം...