മലയാളി- Malayalee

മലയാളിക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ലല്ലോ? നമ്മള് ഓരോരുത്തരും ഉള്ളടങ്ങുന്ന ഒരു സമൂഹം .അതുപോലെ ഈ കൂട്ടായ്മയും മലയാളികളുടെ ഒരു പരിച്ഛേദമായ് മാറ്റാന് നമുക്ക് ഒത്ത് ചേരാം . ഇവിടെ ഒന്നിന്റേയും അതിര് വരമ്പുകളില്ലാതെ (സഭ്യതയുടെ ഒഴിച്ച്) ജാതി രാഷ്ട്രീയ ഭേദമന്യേ നമുക്ക് സംവാദിക്കാം . മാന്യമായ എന്തും ഇവിടെ പോസ്റ്റാം . വീഡിയോ...... ചിത്രങ്ങള് ............ നര്മ്മങ്ങള് ............. അഭിപ്രായങ്ങള് ..... അങ്ങനെ എന്തും ......... പിന്നെ നല്ല പൊസ്റ്റ് കള്ക്ക് അഭിപ്രായങ്ങളും കുറിക്കുക.........ഇഷടം രേഖപ്പെടുത്തുക.........