DYFI KOZHIKODE

സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളുടെ, ഉജ്ജ്വല പാരമ്പര്യമുള്ള ,
ചുവന്ന മണ്ണിലെ, പൊരുതുന്ന യുവജന പ്രസ്ഥാനം .......
സഖാക്കള്‍ എം.ദാസന്‍ ,മത്തായി ചാക്കോ എന്നിവര്‍ നയിച്ച ജില്ല യിലെ ഡി .വൈ .എഫ് .ഐ മുന്നോട്ട്
കോഴികോട്ടെ ഡി ,വൈ .എഫ്.ഐ, ഗ്രൂപ്പില്‍ അംഗം ആകൂ......... അംഗങ്ങളെ ചേര്‍ത്തൂ...............
ലാല്‍സലാം