FREETHINKERS- സ്വതന്ത്രചിന്തകര്‍

1. This group is meant for debates and discussions on topics such as religion, politics, rationalism, science, art, cinema, literature and travel. Debates and discussions should be issue-based and in decent language with mutual respect.

ഈ ഗ്രൂപ്പ് മതം, യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്രം, കല, സിനിമ, സാഹിത്യം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുന്ന ഒരിടമാണ്. ചർച്ചകൾ മാന്യവുമായ ഭാഷയിൽ പരസ്പരബഹുമാനത്തോടു കൂടിയവയും വിഷയത്തിൽ ഊന്നിയും ആയിരിക്കണം.

2. Under no circumstances, personal harassment is acceptable. Any comments/posts and profiles using abusive language will be removed.

വ്യക്തിഹത്യകളും സഭ്യമല്ലാത്ത ഭാഷയും അനുവദനീയമല്ല; അത്തരം പോസ്റ്റുകളും കമന്റുകളും പ്രൊഫൈലുകളും നീക്കം ചെയ്യപ്പെടും.

3. Sarcasm and Satire are acceptable in decent language but outright abuse and ridicule for sake of ridiculing should be avoided.

ഹാസ്യവും ആക്ഷേപഹാസ്യവും അനുവദനീയമാണ്; എന്നാലവ വ്യക്തിയവഹേളനം മാത്രമുദ്ദേശിച്ചുള്ള പ്രയോഗങ്ങളിലേക്കു കടക്കരുത്.

4. Discussions targeting an individual will not be allowed. Using the photographs or personal details of members or their family members will not be entertained.

വ്യക്തികേന്ദ്രീകൃതമായ ചർച്ചകൾ അനുവദിക്കുന്നതല്ല. അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോകൾ, വ്യക്തിവിവരങ്ങൾ എന്നിവ ഉപയോഗിക്കാവുന്നതല്ല.

5. Criticism of the political/ social stands taken by popular personalities is allowed; however personal insults, gossips and rumours are not . Historic personalities may be criticized based on proper evidence but that should not stoop to the level of abuse.

പ്രശസ്തവ്യക്തികളുടെ രാഷ്ട്രീയസാമൂഹ്യനിലപാടുകൾ വിമർശനവിധേയമാക്കാം. എന്നാൽ വ്യക്തിഹത്യ, അപവാദപ്രചരണം, ഗോസിപ്പ്‌ തുടങ്ങിയവ അനുവദിക്കില്ല. ചരിത്രപുരുഷന്മാരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അധിക്ഷേപഭാഷയിലല്ലാതെ വിമർശിക്കാം.

6. Hate speech, inappropriate content and graphical violence will be removed without notice.

വിദ്വേഷം വളർത്തുന്നവയോ ആക്രമണത്തിനു ആഹ്വാനം ചെയ്യുന്നവയോ അശ്ലീലമോ ഹിംസാത്മകമൊ ആയ പോസ്റ്റുകളും കമന്റുകളും ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യപ്പെടും.

7. Links/ posters/ status shares without any notes or explanations will not be encouraged.

വിശദീകരണമോ കുറിപ്പോ കൂടാതെയുള്ള ലിങ്കുകൾ , പോസ്റ്ററുകൾ, സ്റ്റാറ്റസ്ഷെയറുകൾ എന്നിവ പ്രോത്സാഹിപ്പിക്കില്ല.

8. Posts with no scope for discussion and aimed only at spamming the group may be removed; too many posts on the same day by the same person may also be removed.

ചർച്ചക്ക് സാധ്യത ഇല്ലാത്ത, ഗ്രൂപ്പ് സ്പാം ചെയ്തു നിറക്കാൻ ഉദ്ദേശിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യപ്പെടും. ഒരേ വ്യക്തി അടുപ്പിച്ച് ഒരുപാട് പോസ്റ്റുകൾ ഇട്ടാലും ചിലത് നീക്കം ചെയ്യപ്പെട്ടേക്കാം.

9. If there are too many posts on the same subject, simple repetitions without different perceptions or explanations will be removed.

ഒരേവിഷയത്തിൽ ഒരുപാട് പോസ്റ്റുകൾ വന്നാൽ, വ്യത്യസ്തമായ കാഴ്ച്ചപ്പാടോ വിശദീകരണമോ ഇല്ലാത്ത വെറും ആവർത്തനങ്ങൾ നീക്കം ചെയ്യപ്പെടും.

We Stand for Freedom of Expression. All members have equal status. The stand you take on a subject will never be a ground for you being ousted, but foul language and repeated violation of group policies may be..