Innu

നന്മകള്‍ വിതയ്ക്കാനും വിളവെടുക്കാനും വസന്തം സ്വന്തമാക്കാനും ആഗ്ര...ഹിക്കുന്നവര്‍ക്ക് മാത്രമായി ആശയങ്ങളും അറിവുകളും പങ്കു വെക്കാനും മൂല്യവത്തായ ചര്‍ച്ചകള്‍ക്ക് വേദിയാവാനും വേണ്ടി ഒരു കൂട്ടായ്മ..................................

ഗ്രൂപ്പിനു ചില നിബന്ധനകളും നിയമങ്ങളുമൊക്കെയുണ്ട്...ഗ്രൂപ്പിനോടും അംഗങ്ങളോടും നീതി പാലിക്കേണ്ട കടമ നിങ്ങൾ ഒരോത്തർക്കുമുണ്ട്...അഡ്മിൻ പാനലിനു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില പരാതികൾ ലഭിച്ചിരുന്നു...അതു കൊണ്ട് ഗ്രൂപ്പ് നിയമങ്ങൾ കുറച്ചു കൂടി ശക്തമാക്കുകയാണ്...നിബന്ധനകൾ എല്ലാവർക്കും ബാധകമാണ്...ഇതിൽ പിഴവ് കണ്ടെത്തിയാൽ..ആ വ്യക്തി പ്രത്യേകിച്ചൊരു മുന്നറിയിപ്പും കൂടാതെ..പുറത്താകുന്നതാണ്...ഗ്രൂപ്പ് അംഗങ്ങൾ അനാവിശ്യ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തണമെന്നു കൂടി അഭ്യർത്ഥിക്കുന്നു.. നിബന്ധനകൾ ചുവടെ ചേർക്കുന്നു...

1,ഈ ഗ്രൂപ്പില്‍ പരസ്യം ചെയ്യുന്നവർ ബാന്‍ ചെയ്യപ്പെടും.
2 ,നിലവാരം ഉള്ള പോസ്റ്റുകള്‍ ഇടുക.
3, ഒരേ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ വന്നാല്‍ ചിലത് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
4 ,സൈറ്റിലേക്ക് ട്രാഫിക് വര്‍ദ്ധിപ്പിക്കാനുള്ള ലിങ്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ..
5, നഗ്നത, അശ്ലീലം, അധാര്‍മ്മികത, അസഭ്യം, Share ,Cmt - ഇത്തരം പോസ്റ്റുകള്‍ അനുവദിക്കില്ല.
6, സമൂഹത്തിനു നല്ല വിജ്ഞാനവും സന്ദേശവും നല്‍കുന്ന ഏതു തരം പോസ്റ്റുകളുമാവാം.
7, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഈ ഗ്രൂപ്പ് ഉപയോഗിക്കരുത് .
8, അംഗങ്ങള്‍ തമ്മിലുള്ള വ്യക്തി വിദ്വേഷ ങ്ങള്‍ക്ക് ഗ്രൂപ്പ്‌ ഉത്തരവാദി ആയിരിക്കുന്നതല്ല.
9. വ്യക്തികളെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ..അതിരു കടക്കാതെ സൂക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.
10, രാഷ്ടീയം, മതം... തുടങ്ങിയ പോസ്റ്റുകൾ കഴിവതും ഒഴിവാക്കുക.
11, ഫെയ്ക്ക് അക്കൌണ്ടുകൾ കണ്ടെത്തിയാൽ ആ അക്കൌണ്ടുകൾ ബാൻ ചെയ്യുന്നതായിരിക്കും.
12, ഗ്രൂപ്പിലെ സ്ത്രീകളോടും മുതിർന്നവരോടും മാന്യമായി പെരുമാറുക.
13,വർഗ്ഗീയ പോസ്റ്റുകൾ നിരോധിച്ചിരിക്കുന്നു.
14, പ്രകോപനപരമായ പോസ്റ്റുകൾ അനാവിശ്യമാണെന്ന് മനസ്സിലാക്കിയാൽ നീക്കം ചെയ്യുന്നതാണ്.
15, നിങ്ങള്‍ ഇടുന്ന ഓരോ പോസ്റ്റിന്റെയും പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.ഗ്രൂപ്പിനോ അഡ്മിനോ ഇത്തരം കാര്യങ്ങളില്‍ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
16. ഗ്രൂപ്പുമായി ബന്ധപെട്ടിട്ടുള്ള എല്ലാകാര്യങ്ങളിലും അഡ്മിന്‍ ന്റെ തീരുമാനം അന്തിമമായിരിക്കും....
17, ഗ്രൂപ്പില്‍ ചേരുന്നത് കൂടി നിങ്ങള്‍ ഗ്രൂപ്പ് നിബന്ധനകള്‍ അംഗീകരിച്ചതായി കണക്കാക്കുന്നു ................................


നിങ്ങളുടെ മലയാളി സുഹൃത്തുക്കളെ കൂടി ആഡ് ചെയ്യൂ..( Please Add Your Friends Maximum ) . നല്ല ചിന്തകള്‍ക്കൊരിടം എന്നതിലുപരി വേറെ ലക്ഷ്യങ്ങള്‍ ഈ ഗ്രൂപ്പിനില്ല എന്നറിയിക്കുന്നു.

എന്ന്

ഇന്ന് ഗ്രൂപ്പ് അഡ്മിൻ പാനൽ.................