JOB VECANCY

ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന തൊഴിൽ അവസരങ്ങൾ വഴി ജോലി കിട്ടിയിട്ടുള്ളവരുടെ വിവരങ്ങൾ...

ഇതുവരെ100 ൽ അധികം പേർക്ക് ജോലികിട്ടിയതായി പറഞ്ഞിട്ടുണ്ട്. . 2012 മെയ്‌ മാസം മുതലാണ്‌ ഞാൻ ഇങ്ങനെ ശേഖരിച്ച് തുടങ്ങുന്നത്..

മെയ്‌ മാസത്തിൽ ഒൻപത് പേർ ജോലി ശരിയായതായി പറഞ്ഞിട്ടുണ്ട്.

ഇവിടെ ഇടുന്ന പോസ്റ്റുകൾ വഴി ജോലി ശരിയാകുന്നവർ ദയവായി എന്നെ അറിയിക്കണം... Mail Id - [email protected]