KANNUR

One of the most beautiful place in earth. Where all genius are born and brought up!!!!!This place is situating at north end of" GODS OWN COUNTRY". Kannur is also known as city of LOOMS AND LORES..GROUP RULES:-

താഴെ പറയുന്നവ ഗ്രൂപ്പിൽ അനുവദനീയമല്ല:-

1. ഫോട്ടോഷോപ്പ് എഡിറ്റട് പോസ്റ്റുകള്‍

2.വ്യക്തികളെ അപമാനിക്കുന്ന രീതിയില്‍ ഉള്ള ചിത്രങ്ങളും വാക്കുകളും

3. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ഉള്ള പോസ്റ്റുകൾ

4. സ്പാമും പരസ്യങ്ങളും

ഇത്തരം പോസ്റ്റുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ എടുത്തു കളയുന്നതോടൊപ്പം അത് ചെയ്ത വ്യക്തിയെയും ഗ്രൂപ്പിൽ നിന്ന് പുറത്താക്കുന്നതാണ്.
കൂടാതെ ഫേക്ക് ഐഡി കള് അനുവദിക്കില്ല .