KERALA FOOD COURT

മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങളില്‍ ആദ്യത്തെതാണ് ""ഭക്ഷണം""
നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരുപാട്
വൈവിധ്യമാര്‍ന്നതും രുചികരവുമായ ഭക്ഷണങ്ങളുടെ കലവറയും.
ഈ ഗ്രുപ്പില്‍ കേരളത്തിന്റെ തനതായ രുചികള്‍ പ്രിയപ്പെട്ട മെമ്പര്‍മാര്‍ ദയവു ചെയ്തു
അന്യോന്യം പങ്കുവെക്കുക..


NB:: ഭക്ഷണവും അതുമായി ബന്ടപ്പെടതും അല്ലാത്ത പോസ്റ്റുകള്‍ ദയവു ചെയ്ത പ്രിയപ്പെട്ട മെമ്പര്‍മാര്‍ പങ്കുവെക്കരുത്.