കേരള സമാജം കുവൈറ്റ്‌

പ്രിയ കൂട്ട്കാരെ നമ്മുടെ സൗഹൃദവും
നമ്മളും ഓരോ മഴത്തുള്ളികള്‍
പോലെയാണ്.......
എല്ലാ മഴത്തുള്ളികളും ഒരുമിച്ചു പെയ്തു
വീഴുമ്പോഴാണ് മഴയ്ക്ക് ഭംഗിയും
കുളിര്‍മയും ആസ്വാദ്യതയും
ഉണ്ടാകുന്നത്‌.......... അതുപോലെ
നമ്മളില് സുഖവും സന്തോഷവും
സ്വപ്നവും ജീവിതവും ഉണ്ടാകുന്നത്‌
എല്ലാം ഒരുമിക്കുംപോളാണ്‌ ............
ഇവിടെ മാറാല പിടിച്ചുകിടക്കുന്ന
മാസ്സുകളില്
നമ്മുടെ സവ്ഹൃദത്തിന്റെ മഴത്തുള്ളികള്
വീണലിഞ്ഞു................
പുതിയ ചിന്തകളും ബന്ധങ്ങളും
പൂത്തുലയട്ടെ.......
അങ്ങനെ ഈ സവ്ഹൃത മഴയും
തോരാതെ പെയ്യെട്ടെ............
ഇടവേളകളില്ലാതെ ..............

നിര്‍മലമായ സവ്ഹൃദം
ആഗ്രഹിക്കുന്നവര്‍ ഇവിടെ
വരിക...................
ഒരു കുന്നിക്കുരുവോളം കുളിര്‍മ
എല്ലാവരിലും പകരുക
പകരം നിങ്ങള്ക്ക് ഒരു കുന്നോളം
കുളിര്‍മ തിരിച്ചുകിട്ടും........

പ്രിയ കൂട്ടുകാരെ നിങ്ങളുടെ
കുവൈറ്റ്‌ മലയാളികളായ മറ്റു
ഫ്രെണ്ട്സിനെക്കൂടി ഗ്രൂപ്പില്‍
ആഡ് ചെയ്യുവാന്‍ മറക്കല്ലേ ...............