Kollam Nammude Ellam (കൊല്ലം നമ്മുടെ ഇല്ലം )

ഗ്രൂപ്പ്‌ നിയമങ്ങള്‍ മനസ്സിലാക്കുക ....എല്ലാവരും സഹകരിക്കുക....

* കൊല്ലം നമ്മുടെ ഇല്ലം എന്ന ഈ ഗ്രൂപ്പില്‍ ജാതി , മത , രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിരോധിചിരിക്കുന്നു .

*ഗ്രൂപ്പിലൂടെ അനാവശ്യമായ കാര്യങ്ങള്‍ക്ക് പബ്ലിക്‌ ആയി വഴക്ക് കൂടുന്ന മേബെര്സിനെ പുറത്തു ആകുന്നതു ആയിരിക്കും..

* ഗ്രൂപ്പില്‍ ഓപ്പണ്‍ ആയി ഫ്രണ്ട് റിക്വസ്റ്റ് ആവശ്യപെടുന്നതും, മൊബൈല്‍ നമ്പര്‍ ഓപ്പണ്‍ ആയി കൈ മാറുന്നതും ശരിയായ കാര്യമല്ല . ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കുന്നതല്ല.

* ഗ്രൂപ്പില്‍ അശ്ലീല പോസ്റ്റിടുവാന്‍ ആരെയും അനുവദിക്കുന്നതല്ല .

*ഏതെങ്കിലും അക്കൗണ്ട്‌ വഴി ഈ ഗ്രൂപ്പിലെ മേമ്ബെര്സിനെ ശല്ല്യം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആ അക്കൗണ്ട്‌ ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ് .

*ഏതെങ്കിലും കാരണത്താല്‍ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ വേറെ അക്കൗണ്ട്‌ വഴി വീണ്ടും വന്നാല്‍ കാരണം കാണിക്കാതെ ഒഴിവാക്കുന്നതാണ്

* ഈ ഗ്രൂപ്പില്‍ നിങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ തരം ചിത്രങ്ങള്‍ , വീഡിയോ , ലേഘനങ്ങള്‍ മുതലായവയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയായിരിക്കും ., ഇവയുമായി ബന്ധപ്പെട്ട കോപ്പി റൈറ്റ് കേസുകളില്‍ കൊല്ലം നമ്മുടെ ഇല്ലം എന്ന ഈ ഗ്രൂപ്പ്‌ പങ്കാളി യാവുന്നതല്ല .

* കൃത്യത ഇല്ലാത്ത വാര്‍ത്തകള്‍ , ഊഹാപോഹങ്ങള്‍ , വ്യക്തി ഹത്യകള്‍ മുതലായവ ഈ ഗ്രൂപ്പ്‌ വഴി പാടുള്ളതല്ല

* ഫാന്‍സുകള്‍ തമ്മിലുള്ള വഴക്കിനു കാരണമായെക്കുന്ന പോസ്റ്റുകള്‍ അനുവദിക്കുന്നതല്ല .

നമ്മള്‍ എല്ലാം ഒരു കുടുംബം പോലെ എല്ലാവരും ഒന്നിച്ചുണ്ടാകുന്ന കുറച്ചു രസം ഉള്ള നിമിഷങ്ങള്‍ മാത്രം അആനു ഈ ഗ്രൂപ്പിന്റെ ലക്ഷ്യം......................

********* എന്ന് ******** അഡ്മിന്‍ ടീം കൊല്ലം നമ്മുടെ ഇല്ലം
ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഏറെ ചരിത്രപ്രാധാന്യവും വാണിജ്യപ്രാധാന്യവുമുള്ള ജില്ലയാണ് കൊല്ലം. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. അറബികളും ചൈനാക്കാരും ക്രിസ്തുവര്‍ഷാരംഭത്തിനു മുന്‍പുതന്നെ ഈ തുറമുഖനഗരവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൊല്ലം എന്ന സ്ഥലനാമമുണ്ടായതിനെപ്പറ്റി നിരവധി നിഗമനങ്ങള്‍ പ്രചാരത്തിലുണ്ട്. കുരുമുളക് എന്നര്‍ത്ഥമുള്ള “കോലം” എന്ന പദത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായതെന്നാണ് പറഞ്ഞുകേള്‍ക്കുന്ന ഒരു നിഗമനം. കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയില്‍ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയില്‍ “കോയില്ലം” കൂടുതല്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക .. https://www.facebook.com/groups/kollem/permalink/173721082789356/