Kulathupuzha Post Office

ഈ ഗ്രൂപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഈ നെറ്റ് വര്‍ക്കിലെ മെമ്പര്‍മാരായ മാന്യസ്‌നേഹിതന്‍മാരോട് അഭ്യര്‍ഥിക്കുന്നു.

1. വ്യക്തിപരമായ ആക്ഷേപങ്ങള്‍, കമന്റുകള്‍ അനുവദിക്കുന്നതല്ല.

2. പരിഹാസമോ പരസ്പരം വിദ്വേഷം വളര്‍ത്തുന്നതോ ആയ കമന്റുകള്‍ അനുവദിക്കുന്നതല്ല.
.
3. ഇവിടെ നല്‍കപ്പെടുന്ന മറുപടികള്‍ക്കൊന്നും ഔദ്യോഗിക സ്വഭാവം ഉണ്ടായിരിക്കുകയില്ല. വ്യക്തികളുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും.

4. നിയമ വിരുദ്ധമായ പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുന്ന / വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പുകഴ്ത്തുന്ന / ന്യായീകരിക്കുന്ന / പ്രേരിപ്പിക്കുന്ന പോസ്റ്റുകളും കമന്റുകളും അനുവദിക്കുന്നതല്ല.

5 ഓരോ വ്യക്തിയുടെ പോസ്റ്റിലെയും കമന്റിലെയും ഉള്ളടക്കത്തിന് അതാതു വ്യക്തികള്‍ ഉത്തരവാദികളായിരിക്കും .
6. ഗ്രൂപ്പിലെ അട്മിനുകളുടെ തീരുമാനം അന്തിമം ആയിരിക്കും, വിയോജിപ്പുള്ളവര്‍ക്ക് ഗ്രൂപ്പ് വിട്ടുപോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് !

7 മോര്‍ഫിംഗ് ചെയ്ത ഫോട്ടോകള്‍ അടങ്ങിയ പോസ്റ്റുകള്‍ അനുവദിക്കുന്നതല്ല

8. ഗ്രൂപ്പിന്‍റെ ഉദ്ദേശ്യം: ലോകത്തുള്ള വിവിധ ഭാഗങ്ങളില്‍ ചിതറിപ്പോയതും ചിതറിപ്പോകാത്തതും ആയ മുഴുവന്‍ കുളത്ത്തുപ്പുഴക്കാര്‍ക്കും ഒരുമിച്ച് കൂടാന്‍ ഒരു കൂടാരം... ഈ യാത്രയില്‍ സമീപ വാസികളെയും കണ്ടില്ല എന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാകില്ല... ഒപ്പം എല്ലാ തലമുറയിലും പെട്ട കൂട്ടുകാരുമായി ആശയ വിനിമയം നടത്താന്‍ പറ്റിയ ഒരു സൌഹൃത, സ്നേഹ അന്തരീക്ഷത്തില്‍ നിമഗ്നമായ ഒരു ചില്ല... ഗ്രൂപ്പിന്‍റെ ലക്ഷ്യം: പരസ്പര സഹകരണത്തിലൂടെ മനുഷ്യ നന്മ, ക്ഷേമം, സമാധാനം........

മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാന്‍ സന്നദ്ധമാകുന്നില്ല എന്ന് ബോധ്യപ്പെടുന്ന മെമ്പര്‍മാരെ സസ്‌പെന്റ് ചെയ്യാന്‍ അല്ലെങ്കില്‍ എന്നെന്നേക്കുമായി പുറത്താക്കാനും അഡ്മിന് അധികാരമുണ്ടായിരിക്കുന്നതാണ്.

Admins....

Sudheer khan

Vinoj Govindan

Najeem Udeen Jalal

Adarsh Trivandrum

Shihab Kpz

Nisa Sherif

Afsal Rawther

Libin Thomas

Shafeek Kollayil

Sanal Rajendran

Harshad

Nisha Haneefa

Benchu Abraham