Malayalam News- mallu's Group

ഇത് മലയാളം ന്യൂസ്‌ , ഒരു പുതിയ ആവിഷ്ക്കാരം എന്ന് ഒന്നും അവകാശപെടുനില്ല. രാജാവ്‌ നഗ്നന്‍ ആണേ എന്ന് വിളിച്ചു പറയുകയും വേണ്ട. എങ്കിലും നിങ്ങള്ക്ക് ഇവിടെ സ്വാതന്ത്ര്യം ഉണ്ടാകും. സഭ്യമായ ഭാഷയില്‍ നിങ്ങള്ക്ക് പ്രതികരിക്കാം, ആനുകാലിക വിഷയങ്ങളെ കുറിച്ച്. കൂട്ടത്തില്‍ ഇത് ഒരു കൂട്ടുകാരുടെ ഒരു ഗ്രൂപ്പ്‌ ആയിരിക്കും. പെണ്‍കുട്ടികള്‍ എന്നോ ആണ് എന്നോ വേര്തിരുവ് ഇല്ലാതെ തന്നെ നമുക്ക് മുന്പോട്ടുപോകാം