ഞങ്ങളുടെ നാട് "MANNARAKKAD"

മണ്ണാർക്കാട് - നെ കുറിച്ച് ഒരു ചെറു വിവരണം, കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.
മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത റവന്യു താലൂക്ക് ഓഫീസാണിത്. ടിപ്പു...