Mina Shopping Center Dammam.

മലയാറ്റൂർ രാമക്യഷ്ണൻ സ്മരണ....
-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-
(സുനിൽരാജ്സതൃ ) ''മലയാറ്റൂർ''
മലയേറുമ്പോൾ-
വൈനും, വിമനുമെന്നെ-
ത്രസിപ്പിച്ചിരുന്നു...!!
സായാഹ്നങ്ങളിലെ-
സംഘക്കളിയിൽ,
പേനതോണ്ടിവരച്ചത്-
അനശ്വരതയുടെ,
വിഭവങ്ങൾ...!!
അധികാരത്തിന്റ ഗർവ്വത്തിൽനിന്നും,
അക്ഷരത്തിന്റെ മഹിമയിലേക്ക്,
പലായനം ചെയ്തില്ലായിരുന്നെങ്കിൽ-
മലയാളം വിരസമായേനേ...!!!