ഒരു കുഞ്ഞുപൂവിന്‍റെ ഇതളില്‍ നി...Oru Kunj Poovinte Ethalil Ninnu Oru Thulli

ഒരു കുഞ്ഞുപൂവിന്റെി ഇതളില്നിൂന്നോരുതുള്ളിയിലേക്ക് എല്ലാ
കൂട്ടുകാര്ക്കും് സ്വാഗതം.. നിങ്ങള്‍ ഞങ്ങളോട് നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട് അതിന്ന് ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു
ഒരു കുഞ്ഞുപൂവിന്റെങ ഇതളില്നിിന്നോരുതുള്ളി ഏന്ന ഈ ഗ്രൂപ്പ് പൂക്കള്ക്കും പൂന്തോട്ടങ്ങള്ക്കും് വേണ്ടി മാത്രം നിര്മിരച്ച ഒന്നാണ് അതിനാല്‍ ഏല്ലപ്രിയ സുഹൃത്തുക്കളും പുഷ്പങ്ങള്‍ മാത്രം പോസ്റ്റുചെയുക മറ്റു പോസ്റ്റുകള്‍ കഴിവതും ഇടാതിരിക്കുക ഞങള്‍ അവ നീക്കം ചെയ്യുന്നതായിരിക്കും ...... ഈ സ്വപ്നഭൂമിയില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന പുഷ്പങ്ങളെ പുതിയ തലമുറയ്ക്ക് പരിജയപെടുതുകയും അതിനെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഈ ഗ്രൂപ്പിന്റെ ധര്മംവ
ആയതിനാല്‍ സഹകരിയ്കുക്ക......മറ്റുള്ള പോസ്റ്റുകള്‍ ഇടാതിരിക്കുക

ഗ്രൂപ്പ്‌ നിയമാവലി

1 ) 'സഭ്യമല്ലാത്ത' പോസ്റ്റുകളും കമന്റുകളും ഇടുന്നവരെയും , വ്യാജ പേരില്‍ വരുന്നവരെയും കണ്ടെത്തിയാല്‍ യാതൊരുവിശദീകരണവും കൂടാതെ നീക്കം ചെയ്യുന്നതാണ്
.
2) മതത്തെയോ രാഷ്ട്രീയ പാര്ട്ടിുകളെയോ .. ആരെയെങ്കിലും വ്യെക്തിപരമായോ ആക്ഷേപിക്കുന്ന പോസ്റ്റിങ്ങുകള്‍ അനുവദിക്കുന്നതല്ല

3) ആവര്‍ത്തന പോസ്റ്റുകള്‍ കഴിവതും ഒഴിവാക്കി ഞങ്ങളോട് ദയവായി
സഹകരിക്കുക

4) പുഷ്പങ്ങള്‍ മാത്രം ഇടുക മറ്റുള്ളവര്കൂ ടെ പ്രയോജനം ഉള്ളവ മാത്രം
മറ്റൊരാളുടെ പോസ്റ്റിടുംമ്പോള്‍ കടപ്പാട് വെക്കാനും മറക്കരുത്

5) മറ്റു ഗ്രൂപ്പ്‌ ,പേജ് വ്യക്തികള്‍ അങനെ ഒന്നിന്റേം ലിങ്ക് മറ്റു ഗ്രൂപ്പ്‌ പേരു വെച്ച് ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ അനുവദിക്കില്ല എല്ലാവരും ഗ്രൂപ്പ്‌ നിയമം പാലിക്കാന്‍ .ബാധ്യസ്ഥർ ആണു

6)ഈ ഗ്രൂപ്പില്‍
പരമാവധി എല്ലാ പോസ്റ്റിങ്ങുകളില്‍ ലൈകും കമെന്റും ഇടാന്‍ എല്ലാവരും ശ്രമിക്കണം


7) നിലവാരം ഇല്ലാത്ത ഏതു പോസ്റ്റും അഡ്മിന് നീക്കം ചെയ്യാന്‍ ഉള്ള അധികാരം ഉണ്ടായിരിക്കും

8) വംശനാശ ഭീഷണി നേരിടുന്ന പുഷ്പങ്ങള്ക്ക് കൂടുതല്‍ പ്രാധാന്യം നല്കു ക
9). പുഷ്പങ്ങള്‍ പോസ്റ്ചെയ്യുന്നതോടൊപ്പം അവയുടെ പേരും വൈക്കാന്കഴിവതും ശ്രമിക്കുക
10). ദയവായി കഴിവതും മലയാളത്തില്‍ എഴുതുക.

സ്നേഹത്തോടെ അഡ്മിന്സ് ( ഒരു കുഞ്ഞുപൂവിന്റെഎ ഇതളില്നികന്നൊരുതുള്ളി )