XyberSec - Free Internet Security

സൈബർസെക്ക്-ലേക്ക് സ്വാഗതം. മലയാളത്തിലെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ഫോറം ആണ് സൈബർസെക്ക്.

ഇന്റർനെറ്റ്‌ സെക്യൂരിറ്റി അടിസ്ഥാനമാക്കി നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ഫേസ്ബുക്ക്‌, ഗൂഗിൾ മുതലായ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റ്കളിലെ ഫെയർ അക്റ്റിവിറ്റി (Fair Activity) യെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങൾ ചെയ്യുന്നു. കൂടാതെ ഹാക്കിംഗ്-ലേക്ക് കടന്നു വരാൻ താല്പര്യമുള്ള കൂട്ടുകാർക്ക് പ്രബോധനം നൽകുകയും എത്തിക്കൽ ഹാക്കിംഗ് എന്ന ശാഘയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഫേസ്ബുക്കിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ഇവിടെ റിപ്പോർട്ട്‌ ചെയ്യാം. ഫേക്ക് ഐഡി, സ്പാമ്മിംഗ്, സ്ത്രീകളോട് അപമര്യാദയായുള്ള പെരുമാറ്റങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, മൊബൈൽ ഫോണ്‍ ശല്യപ്പെടുത്തലുകൾ തുടങ്ങിയവ സൈബർസെക്ക്-നോട്‌ പറയാം. ഞങ്ങളുടെ സുരക്ഷാ വിദഗ്ദ്ധർ സഹായിക്കും. മലയാളത്തിലും ഇംഗ്ലീഷ്-ലും മംഗ്ലീഷ്-ലും നിങ്ങള്ക്ക് സംവദിക്കാം. ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ച് മുന്നേറാം.

ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
http://www.facebook.com/groups/xybersec/

നിങ്ങളുടെ വെബ്സൈറ്റ്, സെർവർ, കമ്പ്യൂട്ടർ തുടങ്ങിയവയിലെ സുരക്ഷാ പാളിച്ചകൾ നിരീക്ഷിക്കാനും അവ പരിഹരിക്കാനും ഞങ്ങൾ സഹായിക്കാം. വിവരങ്ങൾ ഞങ്ങൾക്ക് എഴുതുക,
Email: [email protected] Mob: 9809340099, 8089449990

ഞങ്ങളുടെ ബ്ലോഗ്‌::::::"":, www.xybersec.in
ഞങ്ങളുടെ ഫേസ്ബുക്ക്‌ ഫാൻ പേജ്: http://www.facebook.com/XyberSec
ഞങ്ങളുടെ ട്വിറ്റെർ പേജ്: http://twitter.com/xybersec


ഒരു മുന്നറിയിപ്പ്: സൈബർസെക്-ൽ നല്കുന്ന എല്ലാ വിദ്യകളും ടുടോറിയൽസും തികച്ചും അഭ്യസനപരമായിട്ടുള്ളതാണ്. ഇവ ഒക്കെ ചെയ്ത് നോക്കുനതിനു മുന്പ് ആയി അവയുടെ ദൂഷ്യ ഫലങ്ങളും കൂടെ മനസ്സിലാക്കേണ്ടി ഇരിക്കുന്നു. ആയതിനാൽ നിങ്ങൾ ഈ അച്ടിവിടീസ് കൊണ്ട് ഉണ്ടാവുന്ന എന്ത് നഷ്ടത്തിനും നിങ്ങൾ തന്നെയാണ് ഉത്തരവാദി. സൈബർസെക്കിനോ Team XS നോ യാതൊരു ഉത്തരവാദിത്തവും ഇല്ല.

ശ്രദ്ധിക്കുക: ഹാക്കിംഗ് നിയമപരമായി നിരോധിതമാണ്‌....,പിടിക്കപ്പെട്ടാൽ പിഴയും തടവ്‌ ശിക്ഷയും ലഭിക്കാവുന്നതാണ്. ഞങ്ങൾ ഹാക്കിംഗ് പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ ഹാക്കിംഗ് ന്റെ നല്ല ഭാഗങ്ങളെ കുറിച്ച നിങ്ങളെ ബോധാവന്മാരക്കുന്നു. ഹാക്കിംഗ് ന്റെ ധാർമിക മേഖലയായ Ethical Hacking നെയാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. സൈബർസെക് ടീം മെംബേർസ് എല്ലാവരും വൈറ്റ് ഹാറ്റ്‌ ഹാക്ക്ടിവിസ്റ്റ്കൾ ആണ്.