Malayalam Naughty Trolls 18+ (MNT)

"“Sex is a part of nature. I go along with nature.”
― Marilyn Monroe
മാന്യ മിത്രങ്ങളെ ;
ഫേസ്ബുക്കില് ധാരാളം കൂട്ടായ്മകള്
ഉണ്ടെങ്കിലും ADULT TROLLS പങ്കുവെയ്ക്കുന്ന ഗ്രൂപ്പുകള് കുറവാണു ..മറ്റു പല ഗ്രൂപ്പിലും എന്തോ വലിയ തെറ്റ് പോലെയാണ് ഈ തമാശകളെ കാണുന്നത് . എന്നാല് തികച്ചും പകല് മാന്യന് ആകാനുള്ള ഒരു ശ്രമം മാത്രമായേ ഇത്തരം പ്രവര്ത്തികളെ കാണാന് ഒക്കുകയുള്ളൂ .മനുഷ്യനില് എറ്റവുമധികം സ്വാധീനം ചെലുത്തിക്കൊണ്ടിരികുന്ന ഇത്തരം തമാശകളെ മറ്റുള്ളര്ക്ക് കൂടി ആസ്വദിക്കാന് തുടങ്ങിയ ഒരു സെക്രെട്ട് ഗ്രൂപ്പായിട്ട് തുടങ്ങിയ ഈ കൂട്ടായ്മ മറ്റുള്ളവരുടെ അഭ്യര്ത്ഥിക്കുന മാനിച്ചു Closed ഗ്രൂപ്പ് ആക്കുകയായിരുന്നു ..ഏവര്ക്കും സ്വാഗതം...

ഈ ഗ്രൂപ്പില് മാന്യതയുടെ കപടമായ കീഴ്വഴക്കങ്ങള് കൊണ്ട് വരാന് ഞങ്ങള് ആഗ്രഹിക്കുന്നില്ല.പക്ഷെ ഇതു ഒരു Porn ഗ്രൂപ്പല്ല ..അതിനാല് പരിധിയില് കവിഞ്ഞ നഗ്നതാ പോസ്റ്റുകള് ഒഴിവാക്കുക . ഗ്രൂപ്പിലെ മറ്റു മെംബേര്സിനെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്ശങ്ങള് യാതൊരു കാരണവശാലും അനുവദിക്കില്ല ...ഈ പുതിയ ചങ്ങാതി കൂട്ടത്തെ വിജയകരമാക്കാന് നിങ്ങളുടെ എല്ലാ സഹകരണം പ്രതീക്ഷിക്കുന്നു ...
P:S
*ഗ്രൂപ്പിനെ പറ്റിയുള്ള പരാതികള്/ അഭിപ്രായങ്ങള് പോസ്റ്റ് ആയി ഇടാതെ PINNED പോസ്റ്റിനു താഴെ കമന്റ് ആയിട്ടു ഇടുക ..
*വാട്സ്അപ്പ് പോസ്റ്റുകള്ക്ക് ബണ്ണ് കൊടുത്ത് ആദരിക്കും
Page Link : https://www.facebook.com/Malayalam-Naughty-Trolls-MNT-1683740058504729/

Post ഇടാന് സഹായകമാവുന്ന ചില സ്ക്രീന്ഷോട്ട്കള്ക്ക് : https://www.facebook.com/groups/1073452372674272/

-അഡ്മിന് ടീം