അശ്ലീല / വര്ഗീയ ചുവ ഇല്ലാത്ത ബ്ലോഗുകള്, പത്രവാര്ത്തകള്, നിരീക്ഷണങ്ങള് അതിലെ കമന്റുകള് എന്നിവ ഇവിടെ ഷെയര് ചെയ്യാവുന്നതാണ്!
വ്യക്തിപരമായ ആക്രമണങ്ങള്, അധിക്ഷേപങ്ങള് എന്നിവ ഒഴിവാക്കേണ്ടതാണ്!
ആശയ സംവാദം, നേരംപോക്ക് ഇത് മാത്രം ആണ് ഉദ്ദേശിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കുക- മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക, സ്വന്തം സ്വകാര്യത ഉറപ്പു വരുത്താന് ആവിശ്യമായതൊക്കെ സ്വയം ചെയ്യുക!